Posts

Learning to fly

Learning to fly again I was hurt, I was tired; tired of trying to be nice Dreams of happiness stood still, laughing Innocence was questioned Tears made my prayers Hopes faded Gone are those time; I am still alive I might be fallen once But i must rise I must fly again I am now, Learning to fly

അമ്മു

കാലങ്ങള്‍ക്കു ശേഷം പ്രതീക്ഷിക്കാതെ ഒരു പഴയ ഫോട്ടോ ആല്‍ബം എന്‍റെ കൈകളിലെത്തി . കുട്ടികാലത്ത് അവധിക്കാലം ചിലവഴിക്കാന്‍ അമ്മാവന്‍റെ  വീട്ടില്‍ പോയപ്പോള്‍ അവിടെ വച്ചെടുത്ത ചില ചിത്രങ്ങള്‍ . മനസ് അതിiനെക്കുറിച്ചോര്‍ത്തു . പ്രണയം എന്തെന്നറിയാത്ത പ്രായത്തില്‍ ഞാന്‍ ഇഷ്ടപ്പെട്ട അമ്മുവിനെ കുറിച്ചായി പിന്നെ എന്‍റെ ചിന്ത.അമ്മാവന്‍റെ  വീടിന്‍റെ അടുത്തായിരുന്നു അമ്മുവും താമസിച്ചിരുന്നത്. കളിക്കാനായി എല്ലാവരുടേം കൂടെ അവളും ഉണ്ടാവുമായിരുന്നു .അവളുടെ നീളമുള്ള മുടിയും ഉണ്ട കണ്ണുകളും എനിക്കു  വലിയ ഇഷ്ടമായിരുന്നു . സമപ്രയക്കരയിരുനെകിലും അവള്‍ക്കെന്നെക്കാള്‍ ഉയരം കുറവായിരുന്നു. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് അവള്‍ അവിടെയെല്ലാം ഓടി നടക്കുമായിരുന്നു. അമ്മു ഉണ്ടെങ്കില്‍ ഒരു കളിയിലും തോല്‍ക്കാന്‍ എനിക്കിഷ്ടമില്ലയിരുന്നു.  ഒരിക്കല്‍ ഒളിച്ചു കളിക്കുകയായിരുന്നു. എല്ലാരും ഓരോ സ്ഥലത്തു പതുങ്ങിയിരിപ്പായി.വലിയ ചേമ്പിലകളുടെ ഇടയില്‍ ഞാനും മറഞ്ഞിരുന്നു. ഒളിക്കാന്‍ എവിടെയും സ്ഥലം കിട്ടാതെ അമ്മു അങ്ങോട്ടോടിവന്നു . ഓടികിതച്ചു വന്ന അവളുടെ ചൂടുള്ള ശ്വാസം എന്‍റെ മുഖത്തേക്ക് വന്നു. അമ്മുവിനെ ആദ്യമായാണ് ...

Journey

Stacking my sorrows into a bundle of mysteries and chasing my dreams, I started the journey It looked similar when closely watched The path and mind shared a common destiny All along I felt lonely though there were many to accompany Perplexed mind sometime diverted the view, making it hard to move forward Rains and thunderstorms were all along violating the seasons Destination beheld far away in dreams. still I continued the journey. Obstacles I find more often everywhere; Tiny comforts lead to the heights of gratification. Long path or shortcuts never changed anything Converting all sorrows into tears; I still kept on moving At first it was a strange feeling, And then, unknowingly, it was changing me day by day Things seems different and bright World around me seems to be more happy those days It went on for a while, then, it showed the other half, That of a meaningless nasty world around and inside me It was the time of faith came afterwards I bow to Almighty; Lik...

Reborn

Everyone wants the innocence of a child and happiness of pure joyful mind to be part of own life. But no one is ready to be that innocent to others, we are selfish, the greed for one’s own happiness is our selfishness.. I wish I could born again with that innocence and purity so I could give away myself to those, whom I failed to be a good friend, husband, father and above all a good human Sealing and submerging the past to an abysmal part of the mind, where no light will ever fall, I wish I could reborn With nothing to haunt from past, All I need is a fresh start

Burning

Scattered are the thoughts So is the mind  What are you today Is an incomplete image of life Captivated by sorrow,  Living in a caustic loneliness Little by little you faded In the lights, replicating yourself silently, it followed your path Your shadow In the dark, assailed by misery, you seek company Even the shadow is missing

മഴ

പുറത്തു നല്ല മഴ പെയ്യുണ്ട് , തുറന്നിട്ട ജനല്‍ പാളികളിലൂടെ മഴപ്പാറല്‍ അകത്തേക്ക് നന്നായി വന്നു. ഓരോ മഴയിലും അതിന്റെ ഭംഗി കൂടുന്നതല്ലാതെ കുറയുന്നില്ല. പലപ്പോഴും മഴക്കായി കാത്തിരുന്ന സന്ധ്യകളും രാത്രികളും  എനിക്കുണ്ടായിരുന്നു. ഉറങ്ങാതെ മഴയെ നോക്കി നിന്ന്നിരുന്ന പല രാത്രികളും എനിക്കുണ്ടായിരുന്നു. മഴയത്ത്  ഇറങ്ങി കളിച്ചതിനു എത്രമാത്രം തല്ലാണ് പണ്ട്  വാങ്ങി കൂടിയിട്ടുള്ളത്.  മഴ നനഞ്ഞു പനി പിടിക്കുമ്പോള്‍  അമ്മ  ഉണ്ടാക്കിതരുന്ന ചുക്ക് കാപ്പിയുടെ സ്വാദ് പറഞ്ഞറിയിക്കനവത്തതാണ്.എരിവും ചൂഒടും ആഹാ  !! അതങ്ങ് ഉള്ളില്‍ ചെല്ലുമ്പോള്‍ തന്നെ പകുതി പനി പുറത്തു കടക്കും.വേനലവ്ധിക്കലത്തെക്കാലും ഞാന്‍ കാത്തിരുന്നത്  മഴക്കലത്തെയാണ്. മഴയോളം അല്ലെങ്കില്‍ അതിലേറെ ഞാന്‍ അവളെ പ്രണയിച്ചിരുന്നു.ഓരോ മഴെയെയും കാത്തിരുന്ന പോലെ ഞാന്‍ അവള്ക്കു  വേണ്ടി കാത്തിരുന്നു. പെയ്തിറങ്ങുന്ന  മഴയുടെ സൌന്ദര്യത്തില്‍ ഞാന്‍ അവളെ കണ്ടു . മുഖത്തേക്ക്  വന്നു വീശുന്ന തണുത്ത കാറ്റിലും, ദേഹത്ത്‌ വീഴുന്ന മഴത്തുള്ളികളിലും  ഞാന്‍ അവളുടെ  സ്പര്ശുനമറിഞ്ഞു. വീണ്ടുമൊരു ...
It is better to be alone than finding yourself alone in a group of people.