നോവ്‌


ചിരകറ്റു വീണ പക്ഷിയെ പോലെ വീണ്ടുമൊരിക്കല്‍ നിന്റെ മാറില്‍ തളര്‍ന് വീഴാന്‍ മനസ് വെമ്പുന്നു
ഈ പ്രണയത്തിന്റെ തീവ്രത , അതെന്നെ തന്നെ ചുട്ടെരിക്കുന്നു
നിന്നെ പോലെ നിന്റെ വിരഹത്തെയും ഞാന്‍ പ്രണയിക്കുന്നു
സമയമെന്ന അളവുകോലാല്‍ കടന്നുപോയ വര്‍ഷങ്ങളെണ്ണി
നിശബ്ദമായ എന്റെ ചിന്തകള്‍ക്ക് കൂട്ടിനു ഇന്നു  നിന്റെ ഓര്‍മ്മകള്‍ മാത്രം
എന്റെ ഉള്ളിലെ ഈ മൌനം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു
സഖീ അറിയുന്നുവോ നീ ഈ  ഉള്ളത്തെ..

Comments

Popular posts from this blog

വൈഘ

Learning to fly

ഓര്‍മ്മക്കുറിപ്പ്‌