Posts

വൈഘ

സാമാന്യം തിരക്കുള്ള കോഴിക്കോട് ബീച് ... ( ടിംഗ് , ടിംഗ് , ടിംഗ് .. കടല വറുക്കുന്ന ചാട്ടുകം ചീനച്ചട്ടിയിൽ തട്ടിയുണ്ടാവുന്ന ശബ്ദം, കടല, കടല, കടല, നല്ല ചൂടുള്ള കടല എന്നുറക്കേയുള്ള വിളി ,  അതിനോടു  മത്സരിക്കുന്ന രീതിയിൽ കടൽ ഭിത്തിയിൽ അടിക്കുന്ന തിരകളുടെ ആരവം , ഇതു  രണ്ടും മാറി മാറി കേൾക്കാം പുറകിൽ ) ആളുകൾ  കൂട്ടമായും ഒറ്റക്കും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. മണലിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികൾ ,  അപ്പം ചുട്ടു കളിക്കുന്നവർ , ബലൂണ്‍ വിറ്റു നടക്കുന്നവർ , തീരമെത്തുന്ന തിരിയിൽ കാലുകൾ നനക്കാനായി നിന്നു  അവസാനം തിരയെ പേടിച്ചു പുറകോട്ടു ഓടിക്കളയുന്നവർ. ഈ ബഹളങ്ങൾക്കെല്ലാം നടുവിൽ  ഒരു പൊതി കടലയും പിടിച്ചുകൊണ്ടു  ഞാനും. പക്ഷെ ഇതൊന്നും എന്നെ അലട്ടുന്നില്ല. മനസ് മറ്റെന്തോ ഒരു ചിന്തയിലാണ് . കവിത : "എന്തു പറ്റി  സഘാവേ ..ഇങ്ങനെ ഇരിക്കാൻ .. അത്രക്കു മനോഹരമാണോ ഈ തിരകൾ , ഞാൻ കാണുന്ന അതേ ഭംഗിയും അതേ കവിതകളുമാണോ ഈ തിരകളിൽ നീയും കാണുന്നത്?" കവിതയുടെ ഈ ചോദ്യം കേട്ടാണു  ഞാൻ വർത്തമാനത്തിലേക്ക്  തിരിച്ചെത്തിയത്‌ . കവിത: "അതോ തിരകൾ എണ്ണുകയാണോ " "കടലിന്റെ തീരത്ത് ആരിരുന്നാലും പണ്ടുമു

ഓര്‍മ്മക്കുറിപ്പ്‌

ഇന്നലകളുടെ ഓര്‍മ്മകളിലൂടെ ഒരു യാത്ര. വര്‍ത്തമാനത്തില്‍ ലസ്ക്ഷ്യബൊധമില്ലതെ അലയുന്ന മനസ് ആദ്യമായി ഒന്നിനെ തേടി ചെന്നു, നിന്റെ ഓര്‍മ്മകളെ.ഇപ്പോഴും എന്റെ ഓര്‍മ്മകള്‍ ചെന്നെത്തുന്നത് നിന്നിലാണ്. എന്റെ ഓര്‍മ്മകളെ കൂട്ടിച്ചേര്‍ത്ത് ഒരു ചിത്രം വരച്ചാല്‍ ശോഭനമായ എല്ലാ വര്‍ണങ്ങളിലും നിന്റെ സാന്നിധ്യം മാത്രം. ഇന്ന് ഞാന്‍ തിരിച്ചറിയുന്നു എന്നിലെ നിന്നെ. വാക്കുകള്‍ പകരം വക്കനില്ലാത്ത ഒരു നൊവെനിക്കു തന്നുകൊണ്ട് നീ എങ്ങോ മറഞ്ഞു. അല്ല നിന്നിലെ ഞാന്‍ എങ്ങോ മറഞ്ഞു. ചിന്തകള്‍ പ്രണയത്തെ വീണ്ടെടുക്കുമ്പോള്‍ വിരഹവും പുനര്‍ജനിക്കുന്നു. പ്രണയമോ വിരഹമോ വലുത്? ഒന്ന് മറ്റൊന്നിനെ ശകതിപ്പെടുതുന്നു. കടന്നു പോകുന്ന  ദിവസങ്ങള്‍ ഇന്നലകലവുമ്പോള്‍ ഓര്‍മ്മകളും മറ്റൊരു തലത്തില്‍ എത്തുന്നു .

mind

when you find a bridge between your conscious and subconscious mind you see a different world that you could never imagine. People say imagination is limitless but I feel in reality, our imagination is limited to how far you can stretch your conscious mind. There is an end point. But when you learn to mange your consciousness and subconsciousness alongside, its all together a different world out there.. :)

Learning to fly

Learning to fly again I was hurt, I was tired; tired of trying to be nice Dreams of happiness stood still, laughing Innocence was questioned Tears made my prayers Hopes faded Gone are those time; I am still alive I might be fallen once But i must rise I must fly again I am now, Learning to fly

അമ്മു

കാലങ്ങള്‍ക്കു ശേഷം പ്രതീക്ഷിക്കാതെ ഒരു പഴയ ഫോട്ടോ ആല്‍ബം എന്‍റെ കൈകളിലെത്തി . കുട്ടികാലത്ത് അവധിക്കാലം ചിലവഴിക്കാന്‍ അമ്മാവന്‍റെ  വീട്ടില്‍ പോയപ്പോള്‍ അവിടെ വച്ചെടുത്ത ചില ചിത്രങ്ങള്‍ . മനസ് അതിiനെക്കുറിച്ചോര്‍ത്തു . പ്രണയം എന്തെന്നറിയാത്ത പ്രായത്തില്‍ ഞാന്‍ ഇഷ്ടപ്പെട്ട അമ്മുവിനെ കുറിച്ചായി പിന്നെ എന്‍റെ ചിന്ത.അമ്മാവന്‍റെ  വീടിന്‍റെ അടുത്തായിരുന്നു അമ്മുവും താമസിച്ചിരുന്നത്. കളിക്കാനായി എല്ലാവരുടേം കൂടെ അവളും ഉണ്ടാവുമായിരുന്നു .അവളുടെ നീളമുള്ള മുടിയും ഉണ്ട കണ്ണുകളും എനിക്കു  വലിയ ഇഷ്ടമായിരുന്നു . സമപ്രയക്കരയിരുനെകിലും അവള്‍ക്കെന്നെക്കാള്‍ ഉയരം കുറവായിരുന്നു. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് അവള്‍ അവിടെയെല്ലാം ഓടി നടക്കുമായിരുന്നു. അമ്മു ഉണ്ടെങ്കില്‍ ഒരു കളിയിലും തോല്‍ക്കാന്‍ എനിക്കിഷ്ടമില്ലയിരുന്നു.  ഒരിക്കല്‍ ഒളിച്ചു കളിക്കുകയായിരുന്നു. എല്ലാരും ഓരോ സ്ഥലത്തു പതുങ്ങിയിരിപ്പായി.വലിയ ചേമ്പിലകളുടെ ഇടയില്‍ ഞാനും മറഞ്ഞിരുന്നു. ഒളിക്കാന്‍ എവിടെയും സ്ഥലം കിട്ടാതെ അമ്മു അങ്ങോട്ടോടിവന്നു . ഓടികിതച്ചു വന്ന അവളുടെ ചൂടുള്ള ശ്വാസം എന്‍റെ മുഖത്തേക്ക് വന്നു. അമ്മുവിനെ ആദ്യമായാണ് അത്രയും അടുത്ത് ഞാന

Journey

Stacking my sorrows into a bundle of mysteries and chasing my dreams, I started the journey It looked similar when closely watched The path and mind shared a common destiny All along I felt lonely though there were many to accompany Perplexed mind sometime diverted the view, making it hard to move forward Rains and thunderstorms were all along violating the seasons Destination beheld far away in dreams. still I continued the journey. Obstacles I find more often everywhere; Tiny comforts lead to the heights of gratification. Long path or shortcuts never changed anything Converting all sorrows into tears; I still kept on moving At first it was a strange feeling, And then, unknowingly, it was changing me day by day Things seems different and bright World around me seems to be more happy those days It went on for a while, then, it showed the other half, That of a meaningless nasty world around and inside me It was the time of faith came afterwards I bow to Almighty; Lik

Reborn

Everyone wants the innocence of a child and happiness of pure joyful mind to be part of own life. But no one is ready to be that innocent to others, we are selfish, the greed for one’s own happiness is our selfishness.. I wish I could born again with that innocence and purity so I could give away myself to those, whom I failed to be a good friend, husband, father and above all a good human Sealing and submerging the past to an abysmal part of the mind, where no light will ever fall, I wish I could reborn With nothing to haunt from past, All I need is a fresh start